പി.കെ.എസ് നിങ്ങളെ സ്വാഗതം ചെയ്യുന്നു.. ...
2012 2012 ഡിസംബർ 9 നാണ് പട്ടികജാതി ക്ഷേമസമിതി (പി കെ എസ്) രൂപീകൃതമായത്. കേരളത്തിൻ്റെ പൊതു മണ്ഡലത്തിൽ പി കെ എസിൻ്റെ രൂപീകരണം നിരവധി സംവാദങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിത്തീർന്നു. സാമൂഹ്യവും സാമ്പത്തികവുമായ അസമത്വം എന്നത് ഇന്ത്യൻ സാഹചര്യത്തിൽ ഒരു യാഥാർത്ഥ്യമായി ഇന്നും നിലനില്ക്കുന്നു. അതിനെതിരെയുള്ള പോരാ ട്ടത്തിന്റെ ഭാഗമായാണ് പി കെ എസ് പ്രവർത്തിക്കുന്നത്. കേരള ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്ട്രർ ചെയ്തു പ്രവർത്തിക്കുന്ന ഈ സംഘടന ദലിത് ശേഷൻ മുക്തി മഞ്ച് (DSMM) ൻ്റെ ഘടക സംഘടന കൂടിയാണ്. സാമൂഹിക ക്ഷേമ അവകാശങ്ങൾ നേടിയെടുക്കുക എന്നതുകൂടിയാണ് സംഘടനയുടെ ലക്ഷ്യം. കേരള നവോത്ഥാനത്തിൻ്റെ ഊർജ്ജമുൾക്കൊണ്ട് പുരോ ഗമന ജനാധിപത്യ മതനിരപേക്ഷ പക്ഷത്താണ് സംഘടന നിലയുറപ്പിച്ചിരിക്കുന്നത്.
പുതിയ വാർത്തകൾ
?????????? ????????
കൂടുതൽ വായിക്കുക