രാമചന്ദ്ര ഡോം
ജനറൽ സെക്രട്ടറി DSMMരാം ചന്ദ്ര ഡോം 1959 ഫെബ്രുവരി 8 ന് ബംഗാളിലെ ചില്ല ഗ്രാമത്തിൽ ജനനം. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പൊളിറ്റ്ബ്യൂറോ അംഗമാണ്. തൊഴിൽപരമായി ഡോക്ടറായ അദ്ദേഹം തുടർച്ചയായി ഏഴ് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി വിഭാഗത്തിൽ നിന്ന് പോളിറ്റ് ബ്യൂറോയിൽ അംഗമാകുന്ന ആദ്യ അംഗമാണ് അദ്ദേഹം. 2018 മുതൽ സിപിഐ എമ്മിൻ്റെ പിന്നാക്ക ജാതിക്കാരുടെ മുന്നണി സംഘടനയായ ദളിത് ശോഷൻ മുക്തി മഞ്ചിൻ്റെ (DSMM) ദേശീയ ജനറൽ സെക്രട്ടറിയാണ്.ം.